


അവസാനത്തെ സാക്ഷി
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
“സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥാ പുസ്തകത്തിനു ശേഷം ജേക്കബ് തോമസ് തന്റെ സർവ്വീസിന്റെ അന്ത്യ നാളുകൾ രേഖപ്പെടുത്തുന്നു. 34 വർഷത്തെ സർവ്വീസിലെ അവസാന 31 ദിവസങ്ങൾ. തന്റെ പീഡനകാലത്തിന്റെ അവസാന നാളുകളിൽ എന്തു ചിന്തിച്ചു, എങ്ങനെ ലോകത്തെ കണ്ടുവെന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അനർത്ഥങ്ങളും അനിശ്ചിത ത്വവും നമ്മെ മൂടിയ ഒരുകാലത്ത് തന്നെ നയിച്ച ചില ഉത്തമബോധ്യങ്ങളെ, മൂല്യങ്ങളെ കൈവിടാതെ, പുതി യൊരു ഭൂമികയിലേക്ക്, ചരിത്രത്തിന്റെ ഒരുപാട് അടരുകളിലേക്കു സഞ്ചരിക്കുന്നു.
Author | ജേക്കബ് തോമസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |