തനയോപഹാരം
Cover Image
additionalImages-1738825176143.jpg- 1

തനയോപഹാരം

₹170.00 ₹145.00 -15%
In Stock (10 available)
1
About this Book

ആദരവോടുകൂടി ഇരുപതു കഥകളും വായിച്ചു. വളരെ സരളമാണ്. നേർവഴിക്കു പോകുന്ന ഒന്നാണ്, സ്നേഹസാന്ദ്രമാണ്. വിജ്ഞാനതൃഷ്ണയുള്ളതുമാണ്. അതു കൊണ്ടുതന്നെ ഈ കഥയ്ക്ക് മലയാള സാഹിത്യത്തിൽ സുപ്രധാനമായ സ്ഥാന മുണ്ടാകും എന്നു ഞാൻ കരുതുന്നു. – എം.കെ.സാനു ഭാഷയുടെ അലങ്കാരത്തേക്കാൾ അതിലെ സത്യസന്ധതയും, നേരനുഭവത്തിന്റെ പരിച്ചൂടുമാണ് ഈ എഴുത്തിന് ആത്മാവു പകരുന്നത്. താങ്കൾ ഹൃദയത്തിൽ നിന്നാണ് എഴുതിയത്. അതുകൊണ്ട് ആസ്വാദ്യതര മാണ്. ഉമ്മയെക്കുറിച്ച്, ഉപ്പയെക്കുറിച്ച്, അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ ക്കുറിച്ച്, അത് ഏല്പിച്ച് എല്ലാ മുറിവുക ളുടെ പുറത്ത് സ്നേഹഭാഷണമായ ലേപനം നടത്തിക്കൊണ്ട്, താങ്കൾ അക്ഷരവഴി വിതാനിച്ചിരിക്കുന്നു. – ജോൺ പോൾ

Author എൻ.എം.ഇക്ബാൽ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 6, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00