ചേർത്തുവെച്ച നിനവുകൾ
Cover Image
additionalImages-1738824948900.jpg- 1

ചേർത്തുവെച്ച നിനവുകൾ

₹135.00 ₹115.00 -15%
In Stock (10 available)
1
About this Book

നടന്ന വഴികളിലൂടെ കാതോർക്കുന്ന ഒരു ഓർമ്മപ്പു സ്തകമാണിത്. ഒന്നും എഴുതാൻ വേണ്ടി എഴുതിയ തല്ല. എഴുതിപ്പോയതാണ്. താണ്ടി വന്ന വഴികളിലാകയും മുള്ളുകളുണ്ടായിട്ടും അതിൽ ചവുട്ടിയിട്ടും മുറിവേൽക്കാതെ മുന്നോട്ട് നീങ്ങാൻ തുണച്ച ആ അദൃശ്യ കരലാളനത്തിന് ഈ പുസ്തകത്തിലൂടെ നന്ദി യർപ്പിക്കുന്നു. ചേർത്ത് വെച്ച ഓർമ്മകൾ, കുറിച്ച് വെച്ച വരികൾ, കുറിക്കാത്ത ചില വരികളുടെ അനുരണനങ്ങൾ, അനുഭവിച്ച സ്നേഹവായ്പിന്റെ സ്ഫുരണങ്ങൾ, കൊതിച്ച സ്നേഹത്തിന്റെ നിഴൽപാടുകൾ എല്ലാം ഉണ്ടാവും ഈ പുസ്തകത്തിൽ മുങ്ങിത്തപ്പിയാൽ കിട്ടുന്നത് വിലയേറിയ മുത്തുകളാവില്ലെങ്കിലും വൈരങ്ങളാകാൻ വിതുമ്പുന്ന കല്ലുകളാവും തീർച്ച!

Author പേളി ജോസ്
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 6, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00