എന്റെ അച്ഛൻ
Cover Image
additionalImages-1738820951938.jpg- 1

എന്റെ അച്ഛൻ

₹175.00 ₹149.00 -15%
In Stock (10 available)
1
About this Book

ശ്രീ. സി.എസ്. അജയകുമാറിന് ‘എന്റെ അച്ഛൻ‘ എന്ന ഈ പുസ്തകം എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓർമ്മകളുടെ ഊഷ്മാവിൽനിന്ന് ഈ എഴുത്തു കാരൻ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് ആ പിതാവ് മകനിൽ ചെലുത്തിയ സൗമ്യ തീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘു ഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിൻ്റെ നഖ ചിത്രമാണിത്. ആ ചിത്രത്തിൽ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തൻ്റെ ജീവിതത്തിനു അച്ഛൻ എന്ന സാന്നിധ്യം നൽകിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുക യാണ് അജയകുമാർ. അജയകുമാറിൻ്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്തമിക്കാത്ത കൃതജ്ഞ തയാണ് ഈ കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ മനസ്സോടെ ഓർമ്മിക്കാനും അല്പനേരം ആ സ്മരണക ളിൽ അഭിരമിക്കാനും ഈ പുസ്തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേ ശ്യശുദ്ധിയാലും അനുഗൃഹീതമാണ് ‘എൻ്റെ അച്ഛൻ‘ എന്ന ഈ സ്മൃതിസമർപ്പണം. കെ. ജയകുമാർ

Author സി. എസ്. അജയകുമാർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 6, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00