അനുഭവങ്ങൾ തേടി അട്ടാറിവര
Cover Image
additionalImages-1738820337177.jpg- 1

അനുഭവങ്ങൾ തേടി അട്ടാറിവര

₹180.00 ₹153.00 -15%
In Stock (10 available)
1
About this Book

ദൽഹിയിലും കേരളത്തിലുമായി വിവിധ പ്രതങ്ങളിൽ നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച ഏറ്റുമാനൂർ ജോസഫ് മാത്യുവിന്റെ പത്രപ്രവർത്തനരംഗത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വാർത്തകൾ തേടിയുള്ള തന്റെ അന്വേഷണത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും കൗതുകകരമായ കാഴ്ചകളും വളരെ തന്മയത്വത്തോടെ ലളിതമായി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്യേണ്ടിവരുന്ന പത്രപ്രവർത്തകന് കിട്ടുന്ന പ്രിവിലേജുകളേക്കാൾ റിസ്ക് ഫാക്ടറുകളുമുണ്ടെന്ന് ജോസഫ് മാത്യു വിവരിക്കുന്നു. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ആ പത്രത്തിന്റെ എഡിറ്റോറിയൽ പോളിസിക്കൊപ്പം നമ്മളും ജോലി ചെയ്യേണ്ടിവരുന്ന അനുഭവങ്ങളും പത്രപ്രവർത്തകരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയില്ലാത്ത, സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെ ഒരു പാഷനായി എടുത്ത ജോസഫ് മാത്യുവിന്റെ ഈ പുസ്തകം മാധ്യമവിദ്യാർത്ഥികൾക്കും ജേർണലിസ്റ്റുകൾക്കും ഒരു പാഠപുസ്തകമാണ്.

Author ഏറ്റുമാനൂർ ജോസഫ് മാത്യു
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 6, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00