സഞ്ചാരത്തിൻ്റെ സംഗീതം
Cover Image
additionalImages-1737445383575.jpg- 1

സഞ്ചാരത്തിൻ്റെ സംഗീതം

New Release
₹220.00 ₹187.00 -15%
In Stock (10 available)
1
About this Book

കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓർമ്മക്കുറിപ്പുകൾ. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓർമ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാർന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകൾ

Author കെ. ജയകുമാർ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date January 21, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00