പത്രാധിപരെ കാണാനില്ല
New Release
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
അഭിപ്രായസ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയ്ക്കൊക്കെ ഇടം ചുരുങ്ങിവരുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യവും അതിന്റെ അടിസ്ഥാനശിലകളിലൊന്നായ മാദ്ധ്യമങ്ങളും നേരിടുന്ന പ്രതിസന്ധികളാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ റൂബൻ ബാനർജി വരച്ചിടുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യാ ഗവൺമന്റ് വരുത്തിയ വീഴ്ചകളെ അടയാളപ്പെടുത്തിക്കൊണ്ട് “സർക്കാരിനെ കാണാനില്ല' എന്ന മുഖവാചകവുമായി, താൻ പ്രതാധിപരായിരുന്ന ഔട്ട്ലുക്ക് വാരിക പുറത്തിറങ്ങിയതോടെ സംഭവിച്ച പൊട്ടിത്തെറികളെക്കുറിച്ചും ഒരു പ്രതാധിപർ പൊടുന്നനെ തൊഴിൽ രഹിതനായതിനെക്കുറിച്ചുമാണ് ഗ്രന്ഥകാരൻ സവിസ്തരം പ്രതിപാദിക്കുന്നത്. സത്യം തുറന്നു പറയുന്നവർക്ക് വർത്തമാനകാലത്ത് നേരിടേണ്ടിവരുന്ന പൊള്ളിക്കുന്ന അനുഭവങ്ങളുടെ നാടകീയ അവതരണം.
Author | റൂബൻ ബാനർജി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |