തോക്കും സിറിഞ്ചും
New Release
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
യുദ്ധഭൂമികളിലും വംശീയകലാപങ്ങൾക്കിടയിലും പ്രകൃതിദുരന്ത മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകൽപ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന അനുഭവങ്ങളിൽ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ് നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ കൊലനിലങ്ങളിൽ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകർമ്മങ്ങളും, വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് ഈ താളുകളിൽ, ഓരോന്നിലും വേദനയും നിസ്സഹായതയും മരണവും നിറഞ്ഞുനിൽക്കുന്നു, പ്രത്യാശയും കാരുണ്യവും കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമർപ്പിത ജീവിതങ്ങളും. -പി.കെ. രാജശേഖരൻ യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളിൽ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങൾ.
Author | ഡോ. സന്തോഷ് കുമാർ എസ്.എസ്. |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |