മിലൂപ്പ എന്ന കുതിര
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് 'മിലുപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെയൊരു കൊച്ചുപയ്യൻ പന്ത് തട്ടിക്കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങളറിയുന്നു. യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്ത് വെക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.
Author | സന്തോഷ് ഏച്ചിക്കാനം |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |