എന്റെ വീക്ഷണം എന്റെ നിരീക്ഷണം
Cover Image
additionalImages-1737258108332.jpg- 1

എന്റെ വീക്ഷണം എന്റെ നിരീക്ഷണം

₹280.00 ₹238.00 -15%
In Stock (10 available)
1
About this Book

മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഡോ. പി കെ അബ്ദുൽ ഗഫൂറിന്റെ പുത്രനുമായ ഡോ. പി എ ഫസൽ ഗഫൂർ രചിച്ച അദ്ദേഹത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്ന കാമ്പുള്ള പുസ്തകം. ഇന്ത്യയിലെ വ്യത്യസ്ത വിഷയങ്ങൾ ഗഹനമായി ചർച്ചയ്ക്കെടുത്ത് വിശകലനം ചെയ്യുന്ന ഈ രചനയിലെ ഓരോ ലേഖനവും പ്രസ്തുത വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് മികച്ച റഫറൻസും സഹൃദയരായ വായനക്കാർക്ക് അറിവു ശേഖരണ ത്തിനുള്ള ഉപാധിയുമായിരിക്കും.

Author ഡോ. ഫസൽ ഗഫൂർ
Language Malayalam
Publisher ഒലീവ് ബുക്ക്സ്
Release Date January 19, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller