അൺബോട് രാജമാണിക്യം
About this Book
തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധാരണമായ കുടുംബത്തിൽ പിറന്ന്, കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ എ എസ് നേടിയ പെരിയ മനിതന്റെ കഥ. സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറാവാൻ ആഗ്രഹിച്ച് "മികച്ച ജില്ലാ കളക്ടർ'ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയ എം ജി രാജമാണിക്യം ഐ എ എസിന്റെ ജീവിതം, ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും പകരം വയ്ക്കാനില്ലാത്ത ഒരു പ്രചോദനഗ്രന്ഥമാണ് "അൻബോട് രാജമാണിക്യം. “നിങ്ങൾ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാൽ, അതു നേടിയെടുക്കുന്നതിനായി ഈ ഭൂഗോളം മുഴുവനും നിങ്ങൾക്കായി ഗൂഢാലോചന നടത്തിയിരിക്കും. ഇനി തുടർന്നു വായിക്കുക...
Author | എം ജി രാജമാണിക്യം IAS |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 18, 2025 |