സ്വർഗ്ഗസ്ഥനായ ഗാന്ധിജി
₹320.00
₹272.00
-15%
In Stock (10 available)
1
About this Book
ഗ്രന്ഥകാരനും പ്രഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ ഡോ. കെടി ജലീലിന്റെ ദാർശനികമാനങ്ങളുള്ള പ്രബന്ധങ്ങളുടെ സമാഹാരം മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും മുൻനിർത്തിയുള്ള അസാധാരണ വിചാരങ്ങൾ ഈ കൃതിയുടെ മുഖ്യ ഉള്ളടക്കമാണ്. എന്നാൽ അതു മാത്രമല്ല ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് വെറുപ്പിന്റെയും അപരത്വത്തി ന്റെയും രാഷ്ട്രീയത്തോട് കുതറി നിന്നു കൊണ്ട് മലയാളിയുടെ വർത്തമാനത്തിൽ നിറഞ്ഞു നിന്ന പൊതുപ്രവർത്തകന്റെ മൗലികമായ നിലപാടുകളുടെ സാക്ഷാത്കാരം കൂടിയാണ് ഈ ഗ്രന്ഥം ജനാധിപത്യ പോരാളികൾക്ക് ഒരു കൈപ്പുസ്തകം.
Author | ഡോ.കെ.ടി ജലീൽ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 14, 2025 |