ഇരുൾ നിറഞ്ഞ വഴികളിലെ അപരാജിത
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഇത് ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരേടാണ്... അതിന്റെ ചോരപ്പാടുകൾ ഇവിടെ കാണാം. കാറും കോളും നിറഞ്ഞ പ്രക്ഷുബ്ദമായൊരു ജീവിതസാഗരത്തിലിറക്കിയ നൗകപോലെ ആടിയുലഞ്ഞ് ഒരുവിധം കരയ്ക്കണഞ്ഞ വിസ്മയജീവിതമാണ് നിറം പിടിപ്പിക്കാതെ ഈ പുസ്തകത്തിലൂടെ സാംന ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിൽ സാഹിത്യമല്ല, ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ്...
Author | സാംന |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 14, 2025 |