ഒരു പത്രക്കാരന്റെ നിത്യഹരിത ഓർമ്മകൾ
Cover Image
additionalImages-1736297577244.jpg- 1

ഒരു പത്രക്കാരന്റെ നിത്യഹരിത ഓർമ്മകൾ

₹360.00 ₹306.00 -15%
In Stock (10 available)
1
About this Book

നിത്യഹരിതമായ ഓർമ്മകളുടെ പുസ്തകം. പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രപ്രവർത്തകന്റെ മികവ് ഈ രചനയിലുടനീളം കാണാം. ഒരു ചിത്രമോ വീഡിയോയോ കാണുന്നതു പോലെ വ്യക്തവും വിശദാംശങ്ങൾ നിറഞ്ഞതുമായ വിവരണമാണ് ഓരോ അനുഭവത്തെക്കുറിച്ചും പി.ഗോപി പങ്കുവയ്ക്കുന്നത്. പേനത്തുമ്പിൽ ക്യാമറ ഘടിപ്പിച്ചുള്ള എഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രചന. -തോമസ് ജേക്കബ്

Author പി ഗോപി
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 8, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00