മറക്കാനാവാതെ
₹190.00
₹162.00
-15%
In Stock (10 available)
1
About this Book
പ്രിയ എഴുത്തുകാരുടെ നിത്യ സ്മരണീയ അനുഭവങ്ങൾ മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ അവിസ്മരണീയ അനുഭവങ്ങൾ. എഴുതിയതും എഴുതപ്പെടാതെ പോയതുമായ കാര്യങ്ങൾ, സ്വാധിനിച്ച സംഭവങ്ങൾ, മനസ്സിൽ കനൽച്ചൂടായി നിലകൊള്ളുന്ന മുഹൂർത്തങ്ങൾ... എം.ടി., സിസ്റ്റർ ജെസ്മി അക്ബർ കക്കട്ടിൽ, പി.കെ.ഗോപി ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം, മധുപാൽ, കെ.ആർ.മീര, ഉണ്ണി.ആർ.... തുടങ്ങി ഇരുപത്തിരണ്ട് എഴുത്തുകാരുടെ ഓർമ്മക്കുറിപ്പുകൾ.
Author | രമേഷ് പുതിയമഠം |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |