ശ്രീബുദ്ധൻ ഭാരതത്തിന്റെ ഉജ്ജ്വല പ്രകാശം
₹270.00
₹230.00
-15%
In Stock (10 available)
1
About this Book
‘തൃഷണയുടെ, കാരുണ്യത്തിന്റെ ഗവാക്ഷങ്ങൾ' ബുദ്ധനെ ആർഷപൈതൃകത്തിന്ന് അനുരോധമായാണു താൻ കണ്ടെത്താൻ ശ്രമിക്കുന്നതെന്നു ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. അംബേദ്ക്കറിൽ നിന്നൊക്കെ അല്പം വ്യതിചലിച്ചുകൊണ്ട്, എഡ്വിൻ ആർനോൾഡിൽ നിന്നു കൈക്കൊണ്ട ഈ ഔജ്ജ്വല്യം ചിത്രീകരിക്കുമ്പോൾ അദ്ദേഹം ബുദ്ധദർശനത്തിന്റെ വിവിധ അടരുകളിലൂടെ കടന്നുപോവുന്നുണ്ട്.... ഈ പൈതൃകം ഭൂതകാലത്തിന്റെ ഭാരമല്ല, ഊർജ്ജമാണ്. അതു തിരിച്ചറിഞ്ഞതിനാലാവാം പി. കെ. ശ്രീധരൻ ബുദ്ധനെ ഇന്ത്യയുടെ ആത്മജ്ജ്വാലയായി കണ്ടെത്തുമ്പോൾ ഋഗ്വേദത്തിലെ മന്ത്രങ്ങൾ ഉരുവിട്ടു പോകുന്നത്.
Author | പി.കെ.ശ്രീധരൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 2, 2025 |