കഥയില്ലാത്ത കഥകൾ
New Release
₹200.00
₹170.00
-15%
Out of Stock
1
About this Book
കോട്ടയം സി.എം.എസ്. കോളജിൽ ഫിസിക്സ് അദ്ധ്യാപക നായിരുന്ന പ്രൊഫ. ഈശോ മോഹൻ ജോർജ് തന്റെ ജീവി തത്തെയും താൻ ജീവിച്ച സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ ഫലമാണ് ഈ ലേഖനങ്ങൾ. കഥയില്ലാത്ത കഥകൾ എന്ന് ലാഘവത്തോടെ നാമകരണം ചെയ്തിരിക്കുന്നുവെങ്കിലും ചിന്തോദ്ദീപകമാണ് ഇതിലെ ഉള്ളടക്കം. മതപരവും ആത്മീയവും സാമൂഹികവും ഭരണ പരവും പരിസ്ഥിതിസംബന്ധവുമായ വിഷയങ്ങളെ സ്വത സിദ്ധമായ നർമ്മശൈലിയിലൂടെ അപഗ്രഥിക്കുകയാണ് ഗ്രന്ഥകർത്താവ്.
Author | പ്രൊഫ. ഈശോ മോഹൻ ജോർജ് |
Language | Malayalam |
Publisher | ബുക്ക് ഓഫ് പോളിഫണി |
Release Date | January 1, 2025 |