ഓർമ്മപുൽക്കൂട്
Cover Image
additionalImages-1735877764580.jpg- 1

ഓർമ്മപുൽക്കൂട്

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

ഒരുണ്ണിയുടെ പിറവി ലോകം മുഴുവൻ സമാധാനത്തിന്റെ വരവറിയി ക്കുന്ന ആഹ്ളാദമുഹൂർത്തമായി ആഘോഷിക്കുന്നു എന്നതാണ് ക്രിസ്തുമസിന്റെ പ്രസക്തിയും പ്രാധാന്യവും വാനോളം ഉയർത്തു ന്നത്. സമാധാനവും ശാന്തിയും കാംക്ഷിക്കാത്ത ആരും ഈ ലോക ത്തുണ്ടാവില്ല. ഓർമ്മയിൽനിന്ന് ആ ദിനത്തിന്റെ അവരവരുടെ അ നുഭവസാക്ഷ്യങ്ങൾ പങ്കിടുന്ന ഒരപൂർവസമാഹാരം നവതൂലിക കലാ സാഹിത്യവേദി ഇതാ ആസ്വാദകർക്കു മുന്നിൽ അവതരിപ്പിക്കു ന്നു. ഓരോ വീട്ടുമുറ്റവും സ്നേഹവാത്സല്യങ്ങൾ തളിരിടുന്ന ഓരോ ഹൃദയവും ഓരോരോ പുൽക്കൂടായിത്തീരുന്ന രമണീയാനുഭവം! ഓർമ്മപ്പുൽക്കൂട് മലയാളിയുടെ മതേതരമനസ്സിന്റെ മഹാനുഭൂതി പകർന്നുനൽകും. തീർച്ച. -മുരളി മംഗലത്ത്. -ദേവദൂതർ പാടിയ ഗാനം സഹസ്രാബ്ദങ്ങൾക്കിപ്പുറവും ആകാശ ത്തിൽ ഒഴുകി നടക്കുന്നുണ്ട്. രണ്ടായിരം ക്രിസ്തുമസ് രാത്രികൾ കടന്നുപോയിട്ടും സമാധാനം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും തുടരുന്നു. ആഹ്ലാദത്തിന്റെയും ലോകസമാധാനത്തിന്റെയും സന്ദേ ശവുമായി മറ്റൊരു ക്രിസ്തുമസ്ക്കാലം കടന്നുവരുമ്പോൾ നവ തൂ ലിക കലാസാഹിത്യ വേദി ക്രിസ്തുമസ് ഓർമ്മകളുടെ ഒരു സമാഹാ രം പുറത്തിറക്കുന്നു. ഓർമ്മപ്പുൽക്കൂട്. ഈ കുറിപ്പുകൾ സമാഹരി ച്ചിരിക്കുന്നത് നിഖിലയാണ്. നിങ്ങളുടെ മനസ്സിലും സ്നേഹത്തിന്റെ, സഹോദര്യത്തിന്റെ, തിരികൾ തെളിക്കും ഈ അക്ഷരങ്ങൾ. -ഷീല ടോമി

Author നിഖില സമീർ
Language Malayalam
Publisher പായൽ ബുക്സ്
Release Date January 1, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00