നെൽക്കൃഷിയും സംസ്കൃതിയും
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
കൃഷി സത്തയാണ്, ആനന്ദമാണ്. കൃഷിധാതുവും കാരവും കൂടിച്ചേരുമ്പോൾ കൃഷ്ണനായിത്തീരുന്നു. കൃഷ്ണൻ സത്തും ചിത്തും ആനന്ദവു ജഗദാനന്ദകാരിയും പാപവിനാശകനുമാ ണ്. ഏതുകൃഷിയും ഇതേപടി ആനന്ദോന്മേഷങ്ങൾ പകരുന്നതും ബഹുരൂപങ്ങളായ സംസ്കൃതികളെ നാമ്പിടുവിക്കുന്നവയുമാണ്. കെ.പവിത്രൻ നെൽകൃഷിയും മനുഷ്യസമൂഹവുമായുള്ള സത്താന ന്ദാത്മകമായ ബന്ധത്തെ ആഴത്തിൽ അന്വേഷിച്ച്, പഴയകാല ചരിത്രവുമായി ബന്ധപ്പെടുത്തി വിശക ലനം ചെയ്ത് ഗവേഷണാത്മക സ്വഭാവത്തോടുകൂ ടി രചിച്ച പുസ്തകമാണ് “നെൽക്കൃഷിയും സംസ് കൃതിയും.
Author | കെ. പവിത്രൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |