മാപ്പിളത്തമാശകൾ
Cover Image
additionalImages-1740020853392.jpg- 1

മാപ്പിളത്തമാശകൾ

₹150.00 ₹127.00 -15%
In Stock (10 available)
1
About this Book

കേരളീയ ഫലിതപാരമ്പര്യത്തിന്റെ ഈടുവെപ്പുകളിൽ പ്രധാനമാണ് മാപ്പിളത്തമാശകൾ. ആ ഫലിതധാരയുടെ ഭൂതകാലവും വർത്തമാനകാലവും ആവിഷ്കാരം നേടുന്ന ഈ സമാഹാരം ഐതിഹ്യപാത്രങ്ങളായ കുഞ്ഞായിൻ മുസ്ല്യാർ, സുലൈമാൻ മുസ്ല്യാർ തുടങ്ങിയവരുടെയും മുഹമ്മദ് അബ്ദുറഹിമാൻ, ഇ. മൊയ്തുമൗലവി, ബഷീർ, സി.എച്ച്. മുഹമ്മദ് കോയ, പി. സീതിഹാജി, ചേകനൂർ മൗലവി, ടി.കെ. ഹംസ, പള്ളിക്കര വി.പി. മുഹമ്മദ് മുതലായവരുടെയും ഹാസ്യഭാവനകളിലേക്ക് കിളിവാതിൽ തുറന്നിടുന്നു. എം.എൻ. കാരശ്ശേരിയുടെ വിദഗ്ദ്ധമായ പുനരാഖ്യാനവും പ്രശസ്ത കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ ചിത്രങ്ങളും.

Author എം.എൻ. കാരശ്ശേരി
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 20, 2025

You May Also Like

15% OFF
ശരീഅത്ത് ചില വർത്തമാനങ്ങൾ
ശരീഅത്ത് ചില വർത്തമാനങ്ങൾ

by എം.എൻ. കാരശ്ശേരി

₹200.00 ₹170.00
15% OFF
മലയാള രാമായണം
മലയാള രാമായണം

by എം.എൻ. കാരശ്ശേരി

₹380.00 ₹323.00
15% OFF
തെളിമലയാളം
തെളിമലയാളം

by എം.എൻ. കാരശ്ശേരി

₹210.00 ₹178.00
15% OFF
ബഷീറിൻ്റെ പൂങ്കാവനം
ബഷീറിൻ്റെ പൂങ്കാവനം

by എം.എൻ. കാരശ്ശേരി

₹160.00 ₹136.00