


തൃശ്ശൂർ പൂരം
₹360.00
₹306.00
-15%
In Stock (10 available)
1
About this Book
ഗൃഹാതുരമായ ഓർമ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. 'പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂർ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നു. ഒപ്പം പൂരങ്ങളുടെ താന്ത്രിക അനുഷ്ഠാന സവിശേഷതകളും വൈവിദ്ധ്യങ്ങളും. പൂരമുഹൂർത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളും.
Author | വിനോദ് കണ്ടംകാവിൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 19, 2025 |