


തരൂരോസോറസ്
₹250.00
₹212.00
-15%
In Stock (10 available)
1
About this Book
വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂർ. തരൂരോസോറസിൽ, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകൾ തന്റെ പദകോശത്തിൽ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളിൽ ഉള്ളടങ്ങിയിട്ടുള്ള നർമ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാൻ നിങ്ങൾ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാൻ തയ്യാറെടുക്കു hippopotomonstrosesquipedaliophobia-യോടു വിട പറയൂ.
Author | ശശി തരൂർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 19, 2025 |