അറിഞ്ഞിരിക്കേണ്ട ഔഷധസസ്യങ്ങൾ
Cover Image
additionalImages-1739845331982.jpg- 1

അറിഞ്ഞിരിക്കേണ്ട ഔഷധസസ്യങ്ങൾ

₹390.00 ₹332.00 -15%
In Stock (10 available)
1
About this Book

ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്തജ്ഞയായ ഡോ. ഇന്ദിര ദീർഘമായ ഔദ്യോഗികജീവിതത്തിൽ വിശദമായി പഠിച്ച തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും ഔഷധസസ്യത്തിന്റെ വിവിധ പേരുകൾ, വിതരണം, വിവരണം, ഔഷധഗുണങ്ങൾ, കൃഷിരീതി തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മായം ചേർക്കാൻ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ തിരിച്ചറിയാനുള്ള മാർഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്. -ഡോ. പി.കെ. വാരിയർ വനനശീകരണത്തിലൂടെയും നഗരവത്കരണത്തിലൂടെയും അമൂല്യങ്ങളായ പല ഔഷധികളും അന്യം നിന്നുപോകുന്ന പശ്ചാത്തലത്തിൽ ഔഷധസസ്യങ്ങളെ വേർതിരിച്ച്, അവയുടെ ഗുണനിലവാരങ്ങളോടുകൂടി അറിയാം. ആയുർവേദമുൾപ്പെടെയുള്ള പാരമ്പര്യവൈദ്യശാസ്ത്രങ്ങൾക്ക് ആഗോളവ്യാപകമായി പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തിൽ ഔഷധസസ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാൻ സഹായകമാകുന്ന പുസ്തകം.

Author ഡോ. ഇന്ദിര ബാലചന്ദ്രൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 18, 2025

You May Also Like

15% OFF
എന്റെ OCD സത്യാന്വേഷണ പരീക്ഷണങ്ങൾ
എന്റെ OCD സത്യാന്വേഷണ പരീക്ഷണങ്ങൾ

by ഡോ. പി ജെ സാജു

₹220.00 ₹187.00
15% OFF
തരൂരോസോറസ്
തരൂരോസോറസ്

by ശശി തരൂർ

₹250.00 ₹212.00
15% OFF
തൃശ്ശൂർ പൂരം
തൃശ്ശൂർ പൂരം

by വിനോദ് കണ്ടംകാവിൽ

₹360.00 ₹306.00