


സ്റ്റീവൻ സ്പിൽബർഗ് സിനിമ ജീവിതം ദർശനം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
സ്പിൽബർഗിന് ആമുഖമൊന്നും ആവശ്യമില്ല. ആ പേരുതന്നെ തനിച്ച് സഞ്ചരിക്കും. ഈ പുസ്തകം സ്പിൽബർഗിന്റെ ജീവിതവും സംഭാവനകളും അസാ ധാരണമായ സത്യദീക്ഷയോടെ അവതരിപ്പിക്കുന്നു. സ്പിൽബർഗ് എങ്ങനെരൂപപ്പെട്ടു എന്ന അന്വേഷണത്തിലൂടെ ആ ചലച്ചിത്ര പ്രതിഭയുടെ ജീവിതത്തോടും കലയോടും ബന്ധപ്പെട്ട എല്ലാം മികച്ച ഉൾക്കാഴ്ചയോടെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സ്പിൽബർഗിനെക്കുറിച്ച് ഇങ്ങനെയൊരു പുസ്തകം മലയാളത്തിൽ ആദ്യമാണ്.
Author | രാജൻ തുവ്വാര |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 7, 2025 |