ഖലീൽ ജിബ്രാൻ ജീവിതകഥ
New Release
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
ഖലിൽ ജിബ്രാന്റെ ജീവിതം ആധികാരികമായി പറയുന്ന ആദ്യത്തെ പുസ്തകം. ജിബ്രാന്റെ ആത്മസുഹൃത്തിന്റെ അനുഭവസാക്ഷ്യം. ഖലിൽ ജിബ്രാന്റെ കുട്ടിക്കാലം, കുടുംബം, പ്രവാസം, പ്രണയം... എല്ലാം ഈ പുസ്തകത്തിൽ കടന്നുവരുന്നു. ജിബ്രാനെ ആഴത്തിൽ തൊട്ടറിയുന്ന പുസ്തകത്തിന്റെ അറബിയിൽനിന്നുള്ള പരിഭാഷ
Author | മിഖായേൽ നുഅയ്മ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |