നർഗീസ് മുഹമ്മദി
Cover Image
additionalImages-1737423083250.jpg- 1

നർഗീസ് മുഹമ്മദി

New Release
₹140.00 ₹119.00 -15%
In Stock (10 available)
1
About this Book

നർഗീസിനെ കാത്തിരിക്കുന്നത് എന്താണെന്നറിയില എന്താണെങ്കിലും സീകരിക്കാൻ അവർ സജ്ജയാണ്. "എന്റെ മനുഷ്യാവകാശപ്രവർത്തനത്തിനുള്ള ആഗോളപിന്തുണയുടെ അംഗീകാരം എന്നെ കൂടുതൽ നിശ്ചയദാർഢ്യവും ഉത്തരവാദിത്വവും അഭിനിവേശവും പ്രതീക്ഷയുമുള്ളവളാക്കിയിരിക്കുന്നു' എന്നാണ് സമ്മാനവാർത്തയറിഞ്ഞ് നർഗീസ് പറഞ്ഞത്. ശരിയെന്നു താൻ വിശ്വസിക്കുന്നതിനായി ഇനിയുമേറെ കൊടും വേനലും പേമാരിയും കൊള്ളാൻ തയ്യാറാണ് അവർ. -സിസി ജേക്കബ് മനുഷ്യാവകാശപോരാളി, മാധ്യമപ്രവർത്തക എന്നീ നിലകളിൽ അസാമാന്യ ധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഉയർത്തിപ്പിടിച്ച് ഇറാൻ ഭരണകൂടഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുന്ന നർഗീസ് മുഹമ്മദിയുടെ വഴിത്താരകൾ അടയാളപ്പെടുത്തുന്ന പുസ്തകം. 2023-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നർഗീസ് മുഹമ്മദിയുടെ ജീവിതകഥ.

Author പി.എസ്. രാകേഷ്
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date January 21, 2025

You May Also Like

15% OFF
പ്രേംനസീർ മഹത്വത്തിന്റെ പര്യായം
പ്രേംനസീർ മഹത്വത്തിന്റെ പര്യായം

by ഇ. എം. നസീർ ചിറയിൻകീഴ്

₹200.00 ₹170.00
15% OFF
താലന്ത്
താലന്ത്

by ഹണി ഭാസ്കരൻ

₹390.00 ₹332.00
15% OFF
യിരമ്യാവ്-അടിമയുടെ ജീവിതം
യിരമ്യാവ്-അടിമയുടെ ജീവിതം

by അനിൽകുമാർ എ വി

₹170.00 ₹145.00
15% OFF
ഖലീൽ ജിബ്രാൻ ജീവിതകഥ
ഖലീൽ ജിബ്രാൻ ജീവിതകഥ

by മിഖായേൽ നുഅയ്മ

₹180.00 ₹153.00