


ഗാന്ധിയൻ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
ഗാന്ധിയൻ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് ഡോ.അജയകുമാർ കോടോത്ത് മലയാളികളുടെ സമൂഹത്തെ എക്കാലത്തേക്കുമായി മാറ്റിത്തീർത്ത ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.മാധവനെ ക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രനും എന്റെ സ്നേഹിതനുമായ അജയകുമാർ കോടോത്ത് രചിച്ച ഈ ഓർമ്മപുസ്തകം അതീവഹൃദ്യമായ വായനാനുഭവമാണ്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഒരു കാലഘട്ടത്തെ തന്റെ അച്ഛന്റെ അനുഭവങ്ങളുടെയും പ്രവർത്തനങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ് അജയൻ ചെയ്യുന്നത്. കെ.മാധവന്റെ കാലത്തെയും കേരളത്തിലെയും ഇന്ത്യയിലെയും സമകാലിക രാഷ്ട്രീയ സന്ദർഭത്തെയും ചേർത്തുവായിക്കുന്ന ഈ ഗ്രന്ഥം മലയാളസാഹിത്യത്തിലെ ജീവചരിത്രശാഖയ്ക്കു മാത്രമല്ല മലയാള വായനാലോകത്തിനുതന്നെ ഒരു പുതിയ മാനം നൽകുന്നു.
Author | ഡോ.അജയകുമാർ കോടോത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 6, 2025 |