വിരാട്! കോലി
New Release
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
ലോകക്രിക്കറ്റിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് വിരാട് കോലി. സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യക്കാരനും കോലി തന്നെ. ഉയരങ്ങളിലേക്കുള്ള പടവുകൾ അയാൾ പിന്നിട്ടതിനു പിന്നിൽ ഉദ്വേഗജനകമായ ഒരു കഥയുണ്ട്. കഥാകൃത്തുകൂടിയായ വി. പ്രവീണ കോലി പിന്നിട്ട വഴികളിലൂടെ നടത്തുന്ന സഞ്ചാരമാണ് ഈ പുസ്തകം.
Author | വി. പ്രവീണ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |