കേരളം അറിയേണ്ട സംഗീതകാരന്മാർ
Cover Image
additionalImages-1736770031968.jpeg- 1

കേരളം അറിയേണ്ട സംഗീതകാരന്മാർ

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

"കേരളം അറിയേണ്ട സംഗീതകാരന്മാർ' എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണൻ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും സ്വന്തമല്ലെന്നു പറയുമ്പോൾ തന്നെ, ജാതിമതവർഗദേശങ്ങൾക്കതീതമായ ഒന്നാണ് യഥാർത്ഥ സംഗീതമെന്ന് ഉറപ്പിക്കുമ്പോൾ തന്നെ, ഈ പുസ്തകം കേരളത്തിന്റെ സംഗീതചരിത്രമായും ഓരോ സംഗീതകാരന്റെയും ജീവിതവും സംഗീതവുമായും മാറുന്നുണ്ട്. ഗ്രന്ഥകാരന്റെ സംഗീതചരിത്രത്തിലുള്ള അഗാധമായ അറിവും സംഗീതകലയിലുള്ള അപാരമായ ആസ്വാദനശേഷിയുമാണ് ഈ ഗ്രന്ഥത്തിലുടനീളം പ്രകടമാവുന്നത്. -ഉമയനല്ലൂർ വിക്രമൻ നായർ

Author രമേശ് ഗോപാലകൃഷ്ണൻ
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 13, 2025

You May Also Like

15% OFF
ചൗദഹ് വീം കാ ചാന്ദ്
ചൗദഹ് വീം കാ ചാന്ദ്

by ഡോ. ടി. ശശിധരൻ

₹260.00 ₹221.00
15% OFF
മാത് സ് @ മാക്സിമം
മാത് സ് @ മാക്സിമം

by രാഘവൻ ചെമ്പൻ

₹380.00 ₹323.00