ചൗദഹ് വീം കാ ചാന്ദ്
Cover Image
additionalImages-1735877951459.jpg- 1

ചൗദഹ് വീം കാ ചാന്ദ്

₹260.00 ₹221.00 -15%
In Stock (10 available)
1
About this Book

ഹിന്ദി സിനിമയേയും ഹിന്ദി സിനിമാഗാനങ്ങളെ യും കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. ടി. ശശിധരന്റെ സിനിമാസംബന്ധിയായ ഒമ്പ താമത്തെ പുസ്തകമാണ് 'ചൗദഹ് വീം കാ ചാന്ദ്'. ഹിന്ദി സിനിമയുടെ സംഗീതചരിത്രത്തിൽ കൈയൊപ്പ് പതിച്ച മുപ്പത് പ്രതിഭകളുടെ രേഖാചിത്രങ്ങളാണ് ഇതിലുള്ളത്. ഒപ്പം അവരുടെ ടോപ് ടെൻ ഗാനങ്ങളുടെ സൂചകങ്ങളുമുണ്ട്. ആയിരത്തിലേറെ ഗാനങ്ങളെ പരാമർശിക്കുന്ന ഒരു റഫറൻസ് ഗ്രന്ഥമാണിത്.

Author ഡോ. ടി. ശശിധരൻ
Language Malayalam
Publisher കൈരളി ബുക്സ്
Release Date December 30, 2024

You May Also Like

15% OFF
മാത് സ് @ മാക്സിമം
മാത് സ് @ മാക്സിമം

by രാഘവൻ ചെമ്പൻ

₹380.00 ₹323.00
15% OFF
കേരളം അറിയേണ്ട സംഗീതകാരന്മാർ
കേരളം അറിയേണ്ട സംഗീതകാരന്മാർ

by രമേശ് ഗോപാലകൃഷ്ണൻ

₹250.00 ₹213.00