സംഗീതകേരളം
Cover Image
additionalImages-1738908238517.jpg- 1

സംഗീതകേരളം

₹140.00 ₹119.00 -15%
In Stock (10 available)
1
About this Book

കേരളത്തിന്റെ നൂറു വർഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീതകേരളമെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെഗോത്ര പാരമ്പര്യം ക്ലാസ്സിക്കൽ സംഗീതത്തിൽ എങ്ങനെ ഉൾചേർന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിർഭരമായ സംഗിതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കർണാടിക് സംഗീതം, പോപ്പുലർ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമനാടക സംഗീതം ഇവയൊക്കെ ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്.സംഗീത വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.

Author രമേശ് ഗോപാലകൃഷ്ണൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00