പൊട്ടൻ തെയ്യം
₹320.00
₹272.00
-15%
In Stock (10 available)
1
About this Book
ഉത്തരകേരളത്തിലെ ആരാധനാമൂർത്തികളിലൊന്നായ പൊട്ടൻ തെയ്യത്തിന്റെ "നിങ്ങളെ കൊത്ത്യാലും ചോപ്പല്ലെ ചോര എന്ന ചോദ്യം അതി ജീവനത്തിന്റെ ആധാരസൂത്രമാണ്. സവർണ്ണാവർണ്ണ ഭേദമില്ലാത്ത, മേലാള കീഴാള വ്യത്യാസങ്ങളില്ലാത്ത ഒരു ലോകക്രമത്തെ സാധൂകരിക്കുന്ന പുതിയ ദൈവ ശാസ്ത്ര പുരാവൃത്തവും ചരിത്രവും സമഗ്രമായി പ്രതിപാദിക്കുന്ന പഠനമാണീ ഗ്രന്ഥം. ജന സംസ്കാര പഠനമെന്ന നിലയിൽ പ്രസക്തമാണ് പൊട്ടൻ തെയ്യം - ഐതിഹ്യവും ചരിത്രവും.
Author | ഡോ.എം.കെ.ജയനേഷ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |