പയ്യന്നൂർ ചരിത്രവും സംസ്കാരവും
Cover Image
additionalImages-1735878616734.jpg- 1

പയ്യന്നൂർ ചരിത്രവും സംസ്കാരവും

₹450.00 ₹383.00 -15%
In Stock (10 available)
1
About this Book

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധി കം ബന്ധമുള്ള സ്ഥലമാണ് പയ്യന്നൂർ. മഹാത്മാ ഗാന്ധി യുടെ പാദസ്പർശമേറ്റിട്ടുള്ള പയ്യന്നുരിന് നിരവധി പരി തമുഹൂർത്തങ്ങളുടെയും സാംസ്കാരിക പൈതൃകത്തി ന്റെയും കഥകൾ പറയുവാനുണ്ട്. പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും പ്രതിപാദി ക്കുന്ന ഈ ഒന്നാം ഭാഗത്തിൽ പയ്യന്നൂർ ചരിത്രം, ഭൂപ്രക തി, ശിലാലിഖിതങ്ങൾ, പയ്യന്നൂരിലെ വീരപുരുഷന്മാർ, പയ്യന്നൂർ സ്ഥലനാമ ചരിത്രം, പയ്യന്നൂർ ജനത, വിനോദ ങ്ങൾ, നൃത്തങ്ങൾ, ആഘോഷങ്ങൾ, സമൂഹഘടന, അച്ഛ ന്മാർ - കാരണവന്മാർ, കീഴാളരുടെ ജീവിതങ്ങൾ എന്നിവ യാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

Author ഡോ.എം.കെ.ജയനേഷ്
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 1, 2025

You May Also Like

15% OFF
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും

by ഡോ. എം.വി. വിഷ്ണു നമ്പൂതിരി

₹300.00 ₹255.00
15% OFF
പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യം

by ഡോ.എം.കെ.ജയനേഷ്

₹320.00 ₹272.00