മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
Cover Image
additionalImages-1735878597097.jpg- 1

മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും

₹300.00 ₹255.00 -15%
In Stock (10 available)
1
About this Book

പ്രാക്തനജനതയുടെ സംസ്കാരം, കല, സാഹിത്യം, ഭാഷ, ആചാരാനുഷ്ഠാദികൾ എന്നിവയുമായി മാന്ത്രിക വിദ്യ എത്രമാത്രം ബന്ധപ്പെട്ടിട്ടുണ്ടെന്നുള്ള ഒരന്വേഷണ മാണ് ഈ ഗ്രന്ഥം. മന്ത്രവാദത്തിലുള്ള വിശ്വാസത്തെ യോ, വിശ്വാസമില്ലായ്മയേയോ ന്യായീകരിക്കുന്നതി നോ, ജനങ്ങളെ ആ വഴിക്കു നീങ്ങുവാനോ പിന്തിരിയു വാനോ പ്രേരിപ്പിക്കുന്നതിനോ വേണ്ടിയല്ല, നാടോടി വി ജ്ഞാനീയത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ “മാന്ത്രിക വിദ്യ' യെ വിലയിരുത്തുവാനും, വസ്തുതകൾ നിഷ്പ ക്ഷവും വസ്തുനിഷ്ഠവുമായി ചൂണ്ടിക്കാട്ടുവാനുമാണ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്.

Author ഡോ. എം.വി. വിഷ്ണു നമ്പൂതിരി
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 1, 2025

You May Also Like

15% OFF
പയ്യന്നൂർ ചരിത്രവും സംസ്കാരവും
പയ്യന്നൂർ ചരിത്രവും സംസ്കാരവും

by ഡോ.എം.കെ.ജയനേഷ്

₹450.00 ₹383.00
15% OFF
പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യം

by ഡോ.എം.കെ.ജയനേഷ്

₹320.00 ₹272.00