പവിത്രമോതിരം
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തൻവീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയിൽ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു. വായനക്കാരിൽ ഉൾക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവൽ.
| Author | ഏറ്റുമാനൂര്‍ ശിവകുമാര്‍ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |