ആവത്
₹220.00
₹187.00
-15%
Out of Stock
1
About this Book
"എല്ലാവരിലും ദൈവം വസിക്കുന്നു. അതിനെ നമ്മൾ മനഃസാക്ഷിയെന്ന് പേരിട്ടു വിളിച്ചു. അത് എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യുന്നു. അതിനെ നമ്മൾ എന്ന് ദൈവം എന്ന് വിളിക്കുന്നുവോ, അന്ന് മുതൽ നമ്മളിൽ തെറ്റുകൾ തിരുത്തപ്പെടും. ഉള്ളിലുള്ള ദൈവ ചൈതന്യം കാണാൻ സാധിക്കും. മതങ്ങൾ മനുഷ്യനന്മയ്ക്ക് വേണ്ടി നിലക്കൊള്ളണമെന്നും ആത്മീയതയുടെ വഴിത്താര മാനവ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റേതുമായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന നോവൽ
Author | അനീഷ് കൊടുവള്ളി |
Language | മലയാളം |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 26, 2024 |