ന്യായപ്രമാണം
Cover Image

ന്യായപ്രമാണം

₹510.00 ₹434.00 -15%
In Stock (10 available)
1
About this Book

മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രൈസ്തവകുടുംബപശ്ചാത്തലത്തിൽ പാപപുണ്യങ്ങളെയും നന്മതിന്മകളെയും ധർമ്മാധർമ്മങ്ങളെയും വിശകലനംചെയ്യുന്ന കൃതി. മനുഷ്യാവസ്ഥയുടെയും മനുഷ്യമനസ്സുകളുടെയും ബന്ധങ്ങളുടെയും സൂക്ഷ്മവ്യതിയാനങ്ങൾ അസാധാരണ ചാതുര്യത്തോടെ ആലേഖനം ചെയ്യപ്പെടുന്നു. കേന്ദ്രപ്രമേയത്തിനൊപ്പം നൂറുകണക്കിന് സമാന്തരകഥകൾ കോർത്തിണക്കി ആഖ്യാനത്തിൽ പുതുവഴികൾ തേടുന്ന രചന. സജിൽ ശ്രീധറിന്റെ ഏറ്റവും പുതിയ നോവൽ.

Author സജിൽ ശ്രീധർ
Language Malayalam
Publisher എൻ.ബി.എസ്
Release Date May 3, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller