നെരുപ്പോട്
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
ഉച്ചവെയിലിൽ പൊള്ളുന്ന മനുൽഷ്യശരീരത്തിൽനിന്നും നിർഗ്ഗമിക്കുന്ന വിയർപ്പ്. ത്രസിച്ച ഞരമ്പുകളിൽ തിളച്ചുമറിഞ്ഞ ചോരയുടെ ഉപ്പാണതിലുള്ളത്. അതിൽ കുതിർന്ന മണ്ണ് സ്വന്തമാണെന്നൊരു രേഖ. പട്ടയം! അതിനായി കുടിയേറ്റഭൂമിയിൽ കൊടിയേറ്റങ്ങളുണ്ടായി. മുദ്രാവാക്യ ങ്ങളുണ്ടായി. മനുഷ്യമനസ്സുകൾ എരിയുന്ന നെരുപ്പോടുകളായി. മഞ്ഞും മലയും കാടും മേടും നന്മയ്ക്കും തിന്മയ്ക്കും മറയായി. എല്ലാത്തിനും സാക്ഷിയായത് നെരുപ്പോട്. അനുഗൃഹീതനോവലിസ്റ്റ് പ്രസന്നൻ ചമ്പക്കരയുടെ തൂലികയിൽനിന്നും ഒരു നോവൽ.
| Author | പ്രസന്നന്‍ ചമ്പക്കര |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |