ശിവകാമി
Cover Image

ശിവകാമി

₹300.00 ₹255.00 -15%
In Stock (10 available)
1
About this Book

''ലളിതകോമളകാന്തപദാവലികളാൽ എഴുതപ്പെട്ടതല്ല ഈ കൃതി. ചോരയും കണ്ണീരും വിയർപ്പും ഗദ്ഗദങ്ങളും കരച്ചിലും വിങ്ങലും വിതുമ്പലുംകൊണ്ട് എഴുതപ്പെട്ടതാണ്. വ്യത്യസ്ത തലങ്ങളിലുള്ള പാരായണങ്ങൾക്കു പ്രേരിപ്പിക്കുന്ന ഈ കൃതി വായിക്കുന്നവരുടെ ഹൃദയത്തിൽ നിന്നു നീറും. മനസ്സിൽ നിന്നു വിങ്ങും. ചുണ്ടുകളിൽ വന്നു തേങ്ങും. ആ പ്രക്രിയയിൽ വായനക്കാരനെ തീവ്ര വൈകാരികതയുടെ ഉലയിൽ നീറ്റി അഗ്നിസ്ഫുടംചെയ്ത് പുതിയ ഒരു മനുഷ്യനാക്കും. നരജന്തുവിനെ മനുഷ്യനാക്കാൻ കഴിയുമെങ്കിൽ അതിനപ്പുറം എന്തു ധർമ്മമാണ് ഒരു സാഹിത്യകൃതി അനുഷ്ഠിക്കേണ്ടത്.'' --പ്രഭാവർമ്മ

Author ജാനമ്മ കുഞ്ഞുണ്ണി
Language Malayalam
Publisher എൻ.ബി.എസ്
Release Date April 28, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller