ശ്യാമയാമങ്ങൾ
Cover Image

ശ്യാമയാമങ്ങൾ

₹620.00 ₹527.00 -15%
In Stock (10 available)
1
About this Book

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂർത്തികളുമായി ദേശം മുഴുവൻ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പൻ തിരുമേനി എന്ന മഹാമാന്ത്രികൻ. വിഷയലമ്പടനായ തുപ്പന്റെ മുൻപിൽ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകൾ ഇളയക്കര ഗ്രാമത്തിൽ അലയടിച്ചു. എതിരാളികളെ തച്ചുതകർത്തു മുന്നേറിയ തുപ്പനു മുൻപിൽ ചെറുത്തുനിൽക്കാൻ ഒടുവിൽ ഒരാൾ ഉയർന്നുവന്നു-വാസുക്കുട്ടൻ. തന്റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാൻ വാസുക്കുട്ടൻ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളിൽ ആസന്നമായ ദുരന്തത്തിന്റെ കാർമേഘങ്ങൾ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവൽ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റർപീസ് നോവൽ.

Author ഏറ്റുമാനൂർ ശിവകുമാർ
Language Malayalam
Publisher എൻ.ബി.എസ്
Release Date April 28, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller