സരയു
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
ആയുധപാണിയായി ശത്രുഘ്നൻ അങ്കത്തേരിലേറിക്കഴിഞ്ഞു. ഗന്ധർവ്വശാപം അയോദ്ധ്യക്കുമേൽ അലകടലായി പതിച്ചേക്കുമോ? അന്തഃപുരമാളികയിൽ ഉൽക്കണ്ഠയിലായിരുന്നു ശ്രുതകീരർത്തിയും മാണ്ഡവിയും. ഊർമ്മിളയാവട്ടെ, സീതാദേവിയെക്കുറിച്ചുള്ള ചിന്തയിലും. സർവ്വതിനും സാക്ഷിയായി, ജന്മാന്തരങ്ങളുടെ കർമ്മഫലങ്ങൾക്കും സാക്ഷിയായി, പുണ്യപാപങ്ങളെ തൊട്ടറിഞ്ഞൊഴുകുന്ന സരയു. എത്രയെത്രയോ മഹാമന്നന്മാർക്ക് അഭിഷേകതീർത്ഥമായി, ജന്മങ്ങൾക്ക് ജീവജലമായി, അയോദ്ധ്യയ്ക്ക് അമ്മയായ സരയു. രാമായണകഥയിൽനിന്നും ഊർജ്ജംഉൾക്കൊണ്ട ശൈലീമനോജ്ഞമായൊരു ക്ലാസ്സിക്നോവൽ.
| Author | പ്രസന്നന്‍ ചമ്പക്കര |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 28, 2025 |