സ്രഷ്ടാവിന്റെ കണക്കു പുസ്തകം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
തളർന്നുകട്ടിലിലിരിക്കുമ്പോൾ ഗാഗുൽത്താമലനിരകളിൽ മേഘക്കൂട്ടങ്ങൾ കണ്ടു. സഹിക്കാനാവാത്ത വ്യാകുലത്തോടെ കൂട്ടുനിൽക്കുന്ന രക്ഷകനെ ക്കണ്ടു. മരണവേദനയനുഭവിക്കുന്ന അവിടുത്തെ രക്തം വിയർക്കുന്നു. "പരമപിതാവേ! ഞങ്ങളനുനിമിഷം രക്ഷകന്റെ രക്തം വിയർപ്പിച്ചു കൊണ്ടേയിരിക്കുന്നു. പൊറുക്കണേ! മാപ്പു തരണേ" ഉള്ളാലെ ഉരുവിട്ടു. "നിന്റെ രാജ്യം വരേണമേ...."വികാരസാന്ദ്രവും ജീവിതഗന്ധിയുമായ നോവൽ.
| Author | ജോസഫ് വൈറ്റില |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 28, 2025 |