

ദേവലോകം
₹320.00
₹272.00
-15%
In Stock (10 available)
1
About this Book
''ഇവിടെ ഈ ലോകത്തിൽ സ്നേഹിക്കാൻപോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കിൽ കല്യാണം കഴിച്ചുകൂടാ; കാശോ -- അതു കുറച്ചുപേർ കൈയടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിൽ വിശപ്പുപോലെ ഹൃദയത്തിലെ വിശപ്പും വേണ്ടതുപോലെ അടക്കാൻ കഴിയുന്നില്ല. വേണ്ടതുപോലെ അടക്കാൻ കഴിയാതെ വരുമ്പോൾ അക്രമങ്ങൾ, വ്യതിയാനങ്ങൾ, വ്യഭിചാരങ്ങൾ എല്ലാമുണ്ടാകുന്നു.'' കാലത്തിനും ചരിത്രത്തിനുമിടയിൽ ഒഴുകിപ്പരന്ന ജീവിതഗന്ധിയായ നോവൽ.
Author | ചെറുകാട് |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 17, 2025 |