

ദർശനാ ടാക്കീസ്
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
''സിനിമാതീയേറ്ററും സിനിമയ്ക്കുപോക്കും മുഖ്യപ്രമേയമായ ഏകമലയാളനോവലെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഇ.വി. റെജിയുടെ ദർശനാ ടാക്കീസ്. പൊളിച്ചുമാറ്റാൻപോകുന്ന ഒരു ഗ്രാമീണ സിനിമാശാലയിലെ അവസാനപ്രദര്ശനത്തിനെത്തുന്ന ഒരു സിനിമാപ്രേമിയുടെ ഗൃഹാതുരസ്മരണകളിലൂടെ ടാക്കീസ് കാലത്തിന്റെ വിശദചിത്രം നോവലിസ്റ്റ് അവതരിപ്പിക്കുന്നു. കേരളത്തിലെവിടെയുമുണ്ടായിരുന്ന ഗ്രാമീണസിനിമാശാലാനുഭവം ഈ നോവലിൽ വായിക്കാം.'' -ഡോ. പി. കെ. രാജശേഖരൻ
Author | ഇ വി റെജി |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 17, 2025 |