ചെമ്പുമുക്ക് ഷാപ്പ്
Cover Image
additionalImages-1744626111395.jpg- 1

ചെമ്പുമുക്ക് ഷാപ്പ്

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

കേവലമൊരു കഥപറച്ചിലിനപ്പുറം നിരവധി സാംസ്കാരികമായ അടരുകൾ ഉള്ളടങ്ങുന്ന നോവലാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ കളിമട്ടിൽ വായിച്ചുപോകാൻ കഴിയുന്ന ഒരു ആഖ്യാനം. എന്നാൽ ആഖ്യാനത്തിലെ ഈ കളി, ഇത്തിരി കാര്യമായ കളിയാണ്. സവിശേഷമായ ആഖ്യാനലീല എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. സംസ്കാരപഠനത്തിന്റെ ജ്ഞാനദ്യുതി അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന വർത്തമാനകാലത്ത് ഈ നോവൽ വിശേഷം പലതരത്തിലുള്ള ആലോചനകളിലേക്ക് വായനക്കാരെ നയിച്ചേക്കും. ഗൃഹാതുരസ്മരണകളുടെ കാഴ്ചസ്ഥലിയായും കേൾവിസ്ഥാനമായും മാറിത്തീരുന്നതിനാൽ 'ഓർമ്മകളുടെ മ്യൂസിയം' എന്നും ഈ നോവലിനെ വിശേഷിപ്പിക്കാം. അജു കെ. നാരായണൻ.

Author ബി. ബിന്ദു
Language Malayalam
Publisher എൻ.ബി.എസ്
Release Date April 14, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller