ചുമർച്ചിത്രങ്ങൾ
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
ഒടുവിൽ കരച്ചിലുകളും കേൾക്കാതായി. രാത്രിയിലൂടെ ഒഴുകിനടന്നിരുന്ന സാഗരസംഗീതവും ഇല്ലാതായി. അയാളെ സംബന്ധിച്ചിടത്തോളം പിന്നീട് ശബ്ദങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. പാരുഷ്യത്തിന്റെയും അനുഭവതീക്ഷ്ണതയുടെയും ജീവിതത്തിന്റെ ഒരു പരിച്ഛേദം പങ്കുവയ്ക്കുന്ന നോവൽ.
| Author | കാക്കനാടൻ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 14, 2025 |