

ചീങ്കണ്ണി ബാർ
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
''ഇതിഹാസകാലം മുതൽ ഉപയോഗത്തിലുള്ളതാണെങ്കിലും ആധുനിക കാലത്ത് ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലൂടെ പ്രസിദ്ധി നേടിയ 'പിരിയൻ കോവണി' സമ്പ്രദായം സ്വീകരിച്ച് കഥാഖ്യാനം നടത്തിയിട്ടുള്ള ഒരു കൃതിയാണിത്. പ്രകടമായ പാരസ്പര്യമോ അനുസ്യൂതിയോ സൂക്ഷിക്കാതെ രചിക്കപ്പെട്ടിട്ടുള്ളതാണ് ഇതിലെ കഥാഖണ്ഡങ്ങൾ. എന്നിട്ടു തന്നെയും വായനാക്ഷമതയ്ക്ക് കോട്ടംതട്ടാത്തവിധം ആഖ്യാനത്തിന്റെ രസനീയതയെ പരിപാലിക്കുവാൻ നകുലിന് കഴിഞ്ഞിട്ടുമുണ്ട്.'' അയ്മനം ജോൺ.
Author | നകുൽ വി.ജി |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 14, 2025 |