


ഗോബരഹ
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
രാജാക്കന്മാർ അരങ്ങുവാണ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ കാലം കറുത്ത ശവക്കച്ചകൊണ്ടു മൂടിയിട്ട പൽവാങ്കൾ ബാലു എന്ന ആദ്യകാല ദലിത് ക്രിക്കറ്ററുടെ ഓർമ്മകളുണ്ട്. ബാലുവിന്റെ ഭൂതകാല സ്മൃതികളുടെ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന ഗോബരഹയിൽ ജീവചരിത്ര നോവൽ, ചരിത്രനോവൽ, രാഷ്ട്രീയനോവൽ, ദളിത് നോവൽ എന്നിങ്ങനെയുള്ള വ്യത്യസ്ത നോവൽ ആഖ്യാനരീതികളെല്ലാം ഒത്തുചേരുന്നു. മനോഹരമായ ആഖ്യാനത്തിലൂടെ മറക്കപ്പെട്ട ചരിത്രത്തെ പുനരാവിഷ്കരിക്കുന്ന നോവലാണ് 'ഗോബരഹ അംബേദ്കറുടെ രാഷ്ട്രീയ പ്രതിയോഗിയെന്ന നിലയിൽ ചരിത്രത്തിൽ തെളിഞ്ഞുനിന്ന ബാലുവിന്റെ അറിയപ്പെടാത്ത ജീവിതത്തിലേക്ക് പ്രക്ഷുബ്ധമായൊരു യാത്ര നടത്തുകയാണ് നോവലിസ്റ്റ്.
Author | രമേശൻ മുല്ലശ്ശേരി |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 13, 2025 |