

ഖദീജ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
പുരയിൽ പെൺമക്കൾ വളരുന്തോറും ആധികൊള്ളുന്ന മാതാപിതാക്കൾ. ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ഇടയിൽ എരിഞ്ഞടങ്ങുന്ന പെൺകിനാവുകൾ. സർവ്വതിനും മീതെ ആർത്തിയോടെ ആര്ത്തലയ്ക്കുന്ന ജാതിക്കോമരങ്ങൾ. ബാല്യത്തിന്റെ തിളക്കംമാറാത്ത പിഞ്ചുമനസ്സുകളെ വിവാഹമെന്ന പേരിൽ കച്ചവടംചെയ്യുന്ന ആഭാസത്തിനെതിരെ ആഞ്ഞടിക്കുന്ന നോവൽ. നമ്മുടെ നാടിനെ നാണിപ്പിക്കുന്ന സാമൂഹികവിപത്തിനു നേർക്കു പിടിക്കുന്ന കണ്ണാടി.
Author | പൊന്ന്യം ചന്ദ്രൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 13, 2025 |