

ക്ലേശജീവികൾ
₹330.00
₹281.00
-15%
In Stock (10 available)
1
About this Book
ഗിരിവർഗ്ഗമേഖലയായ അട്ടപ്പാടി ആദിവാസിസമൂഹത്തിന്റെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നോവൽ. 'ഭൂത്താളി'ക്കുശേഷം അതിന്റെ തുടരനുഭവങ്ങളോട് ചേർത്തുവച്ചു വായിക്കാവുന്ന ക്ലേശജീവിതസാക്ഷ്യങ്ങൾ.
Author | രാമചന്ദ്രൻ അത്തിപ്പറ്റ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 13, 2025 |